വയനാട് ദുരിതാശ്വാസം,രക്ഷയില്ലാതെ തട്ടിക്കൂട്ട് കണക്കുമായി കോൺഗ്രസ് ! കോണ്‍ഗ്രസ് ആകെ പിരിച്ചത് 5.38 കോടി,യൂത്ത് കോണ്‍ഗ്രസ് 1.5 കോടി; ഭൂമിക്ക് മാത്രം 6.18 കോടി.കോൺഗ്രസ് ദുരന്തത്തെ വിറ്റ് ക്യാഷ് ആക്കി;കോൺഗ്രസ് ദുരന്തങ്ങൾക്കായി കാത്തിരിക്കുന്നു.വീണ്ടും അവതരിപ്പിച്ചത് കൊള്ള നടത്താൻ: എം. സ്വരാജ്
April 4, 2026 1:45 pm
കണ്ണൂർ: നിരന്തരമായി പിരിച്ച പണത്തിന്റെ കണക്ക് ഇവിടെ എന്ന ചോദ്യത്തിന് മറുപടിയുമായി കോൺഗ്രസ് .മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക്,,,


