ഞാന്‍ നല്ലപോലെ പാടിയതാണ്; സിനിമയിലെത്തിയപ്പോള്‍ യേശുദാസിന്റെ ശബ്ദത്തിലായി; എംജി ശ്രീകുമാര്‍
June 22, 2018 2:39 pm
പിന്നണിഗാന രംഗത്തേക്ക് എത്തിയ സമയം പല വിഷമങ്ങളും നേരിട്ടുണ്ടെന്ന് എംജി പറഞ്ഞു. താന്‍ പാടിയ പാട്ട് സിനിമയിലെത്തിയപ്പോള്‍ യേശുദാസിന്റെ ശബ്ദമായിരുന്നുവെന്ന്,,,



