കഫേയിലേക്ക് വിളിച്ചു വരുത്തി, അനുചിതമായി സ്പര്‍ശിച്ചു; പെണ്‍കുട്ടി ബഹളം വെച്ചു; അധ്യാപകനെ ജനക്കൂട്ടം നഗ്നനാക്കി മര്‍ദിച്ചു
September 14, 2023 11:09 am
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അധ്യാപകനെ ജനക്കൂട്ടം നഗ്നനാക്കി മര്‍ദിച്ചു. സ്വകാര്യ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ,,,
കൈക്കൂലി വാങ്ങുന്നത് ലോകായുക്ത കണ്ടെത്തി; പണം വിഴുങ്ങി ഉദ്യോഗസ്ഥന്‍
July 25, 2023 1:12 pm
ഭോപ്പാല്‍: മധ്യപ്രദേശിലെ കട്നി ജില്ലയില്‍ കൈക്കൂലി വാങ്ങുന്നത് ലോകായുക്ത സംഘം കണ്ടെത്തിയതിനു പിന്നാലെ കൈക്കൂലി പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍.,,,
ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി; അബോധാവസ്ഥയിലായ ശര്‍മ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം ആറു കഷണങ്ങളാക്കി കുഴിച്ചിട്ടു; ബന്ധു പിടിയില്‍
July 17, 2023 12:40 pm
മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് 45 കാരനായ വ്യവസായിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം 6 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു.,,,
മുസ്ലീം യുവതിയെ ശല്യപ്പെടുത്തിയെന്ന് ആരോപണം; ദളിത് യുവാക്കളുടെ മുഖത്ത് കരി പുരട്ടി;, ചെരിപ്പുമാല അണിയിച്ചു;ചെളി തീറ്റിച്ചതായും റിപ്പോര്‍ട്ട്
July 7, 2023 12:39 pm
മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ മുസ്ലീം യുവതിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് ദളിത് യുവാക്കള്‍ക്ക് നേരെ ആക്രമണം. യുവാക്കളുടെ മുഖത്ത് അക്രമികള്‍ കരി പുരട്ടി.,,,
മദ്യപാനത്തെ ചൊല്ലി തര്‍ക്കം; ബിജെപി നേതാവ് ഭാര്യയെ വെടിവച്ചു കൊന്നു
June 28, 2023 10:37 am
ഭോപ്പാല്‍: ബിജെപി നേതാവ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. സംഭവശേഷം ഒളിവില്‍ പോയ,,,
യുവാവിന്റെ കഴുത്തില്‍ കയര്‍ കെട്ടി; നായയെ പോലെ കുരയ്ക്കാന്‍ ആവശ്യപ്പെട്ടു; അറസ്റ്റ്; വീഡിയോ വൈറല്‍
June 20, 2023 10:19 am
ഭോപാല്‍: കഴുത്തില്‍ കെട്ടിയ കയറുമായി യുവാവിനോട് പട്ടിയെ പോലെ കുരയ്ക്കാന്‍ ആക്രോശിക്കുന്ന അക്രമികളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ളതാണ്,,,
കക്കൂസിൽ നിന്നുള്ള സെൽഫ് വേണം…!! വിവാഹ ധന സഹായത്തിന് വേറിട്ട നിബന്ധനയുമായി മധ്യപ്രദേശ് സർക്കാർ
October 11, 2019 2:33 pm
ഭോപ്പാല്‍: വരന്റെ വീട്ടില്‍ കക്കൂസ് ഉണ്ടെങ്കിൽ മാത്രം വിവാഹ ധനസഹായം ലഭിക്കുകയുള്ളൂ എന്നതാണ് ഇപ്പോഴത്തെ മധ്യപ്രദേശ് സംസ്ഥാനത്തിലെ അവസ്ഥ. മുഖ്യമന്ത്രിയുടെ,,,
മധ്യപ്രദേശിലെ തമ്മിലടി തലവേദനയാകുന്നു..!! പരിഹരിക്കാൻ എ.കെ. ആൻ്റണി; ചുമതല നൽകി സോണിയ ഗാന്ധി
September 8, 2019 6:22 pm
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കത്തിന് പരിഹാരം കാണാൻ സോണിയാ ഗാന്ധിയുടെ ശ്രമം. സംസ്ഥാനത്തിലെ വിഷയങ്ങൾ മുഖ്യമന്ത്രി കമല്‍നാഥിനോട് ചോദിച്ചറിഞ്ഞ ശേഷം,,,
അടുത്തത് മദ്ധ്യപ്രദേശ്: നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍; എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മന്ത്രിമാരെ നിയോഗിച്ചു
July 11, 2019 11:35 am
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കര്‍ണാടക മോഡല്‍ പരീക്ഷിക്കാന്‍ ബിജെപി. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.,,,
മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ ബിജെപി നാടകങ്ങള്‍; നിയമസഭാ സമ്മേളനം വിളിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി
May 20, 2019 4:11 pm
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ ഫലം വരാനിരിക്കെ മധ്യപ്രദേശില്‍ നിര്‍ണായകനീക്കവുമായി ബിജെപി. മദ്ധ്യപ്രദേശില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ചരട് വലിക്കുകയാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പില്‍,,,
മധ്യപ്രദേശിലെ കോണ്‍ഗ്രസിനെ മറിച്ചിടാന്‍ ബി.ജെ.പി എം.എല്‍.എ 100 കോടി വാഗ്ദാനം ചെയ്തു: വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
January 9, 2019 10:58 am
ഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് ബിജെപി എംഎല്‍എ 100 കോടി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍. മുതിര്‍ന്ന,,,
മധ്യപ്രദേശില്‍ വീണ്ടും ബിജെപിക്ക് നില തെറ്റുന്നു; നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക്
December 19, 2018 2:07 pm
ഡല്‍ഹി: മധ്യപ്രദേശില്‍ ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് അടുത്ത തിരിച്ചടി. ബിജെപിയുടെ നാല് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് ചേരുന്നു എന്ന്,,,