മമ്മൂട്ടിയെ സന്ദര്‍ശിച്ച് ഡോ ജോ ജോസഫ്; അന്ന് പുരസ്കാരം ഏറ്റുവാങ്ങാന്‍, ഇന്ന് വോട്ട് തേടി May 8, 2022 1:41 pm തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിറയുന്നു. ഞായറാഴ്ച രാവിലെ മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടിയുടെ വീട്ടിലെത്തി ഡോ,,,