കല്ലുവാതുക്കൽ മദ്യദുരന്തം: 22 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം പ്രതിയായ മണിച്ചന് മോചിതനായി
October 21, 2022 12:46 pm
തിരുവനന്തപുരം: 31 പേരുടെ മരണത്തിന് കാരണമായ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ പ്രതിയായ മണിച്ചൻ ജയിൽ മോചിതനായി. 22 വർഷത്തിന് ശേഷമാണ്,,,


