മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം കെ സുധാകരൻ നേടി..
January 16, 2022 10:31 pm
കൊച്ചി : കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പുരസ്കാരം നേടി. അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് കെ.സുധാകരന്‍ ‘മനോരമ ന്യൂസ്,,,



