മരടിൽ പൊടികൊണ്ട് പൂരം; അടുക്കളയിലും ബെഡ്റൂമിലും വരെ പൊടി..ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് സുപ്രീം കോടതി.
കൊച്ചി:മരട് ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് സുപ്രീം കോടതി. മറ്റ് വഴികളില്ലാത്തതിനാലാണ് പൊളിക്കാന്‍ തീരുമാനിച്ചത്. അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യണമെന്നും,,,






