യുപിയിൽ ദലിത് യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വ അക്രമികളുടെ ക്രൂരത; പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദനം; കെട്ടിയിട്ട് തലമൊട്ടയടിച്ചു
ഗാസിപൂര്‍: ദലിതര്‍ക്ക് നേരെ രാജ്യത്ത് വീണ്ടും ഹിന്ദുത്വഭീകരരുടെ ക്രൂരത. പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ ജനക്കൂട്ടം ദലിത് യുവാക്കളെ ആക്രമിക്കുകയും,,,






