13കാരിയെ പീഡിപ്പിച്ച പ്രതിയെ സൗദിയിലെത്തി കസ്റ്റഡിയിലെടുത്ത് മെറിന്‍ ജോസഫ് ഐപിഎസ്; ഇന്റര്‍പോളിന്റെ സഹായത്താലാണ് പ്രതിയെ പിടികൂടിയത്
റിയാദ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസ് പ്രതിയെ സൗദിയിലെത്തി കേരളാ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതി സുനില്‍കുമാര്‍ ഭദ്രനെയാണ് റിയാദിലെത്തി,,,






