ദണ്ഡില്‍ കാല്‍ പിണച്ച് ജാക്വിലിന്‍ യോഗ ചെയ്തത് മെട്രോയിലോ! സത്യമിതാണ്…
November 24, 2017 7:57 pm
ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ് യോഗ അഭ്യസിക്കുന്ന ചിത്രം ഇക്കഴിഞ്ഞയിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു ദണ്ഡില്‍ യോഗാസനത്തിലിരിക്കുന്ന ചിത്രമാണ്,,,


