ജീവിതത്തില്‍ പൊരുതിക്കയറിയ രാഷ്ട്രീയ നേതാവ് !എം.ഐ.ഷാനവാസിന്റെ മൃതദേഹം ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും
November 21, 2018 5:05 am
കൊച്ചി: എം.ഐ.ഷാനവാസ് എം പി (67) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗബാധയെ തുടര്‍ന്ന്,,,



