മന്ത്രി രാജുവിന്റെ കസേര തെറിക്കും; കടുത്ത അതൃപ്തിയുമായി സിപിഐ നേതൃത്വം
August 21, 2018 8:45 am
തിരുവനന്തപുരം: പ്രളയരക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നിര്‍വഹിക്കാതെ ജര്‍മനിക്കു പോയ മന്ത്രി കെ. രാജുവിനെതിരേ സി.പി.ഐ. കര്‍ശനനടപടിക്ക്. സംഭവം പാര്‍ട്ടിക്കും ഇടതുസര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്ന,,,



