ജനനേന്ദ്രിയത്തില്‍ പരിക്ക്; ഡോക്ടര്‍ പോലീസില്‍ അറിയിച്ചു; പീഡന വിവരം പുറത്ത്; മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം 60 കാരന്‍ ഫ്ളാറ്റിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60 വയസ്സുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ്,,,






