ആദ്യ ഭാര്യയെ കബളിപ്പിച്ച് മദ്ധ്യവയസ്കന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തു
December 18, 2017 9:58 am
ഗുണ്ടല്‍പേട്ട് :തന്നെ കബളിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത മദ്ധ്യവയസ്കനെതിരെ ആദ്യ ഭാര്യ പൊലീസില്‍ പരാതി നല്കി. കര്‍ണ്ണാടകയിലെ ചാമ്രാജ്നഗര്‍,,,



