വാട്‌സ്ആപ്പ് വ്യാജ പ്രചരണം: ഭിക്ഷാടകനായ വൃദ്ധന് ക്രൂര മര്‍ദ്ദനം; മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത പൊന്നാനിയില്‍
തിരൂര്‍: കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയതാണെന്നാരോപിച്ച് വൃദ്ധന് ക്രൂര മര്‍ദ്ദനം. പൊന്നാനിയില്‍ ഭിക്ഷാടനത്തിനെത്തിയ ആന്ധ്ര സ്വദേശി നടരാജനെയാണ് ആള്‍ക്കൂട്ടം ക്രൂരമായ മര്‍ദ്ദിച്ചത്.,,,






