കേരളത്തിലും ക്രമക്കേട് !!യുപിയിലും പഞ്ചാബിലും തെലങ്കാനയിലും ക്രമക്കേട്!! എഐസിസി തെരഞ്ഞെടുപ്പ് സമിതിക്ക് പരാതിയുമായി തരൂര്‍
October 19, 2022 11:25 am
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ക്രമക്കേടെന്ന് ശശി തരൂര്‍ ക്യാമ്പ്. ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെലങ്കാനയിലും കേരളത്തിലും ക്രമക്കേട് നടന്നുവെന്ന്,,,
ആവേശം വിതറി അതിവേഗം പാഞ്ഞ് തരൂർ, ഊർജം നിറഞ്ഞ പ്രസംഗം, യുവാക്കളെ സ്വാധീനിക്കുന്ന പ്രതിഛായ.അഹങ്കാരത്തിൽ വിളിച്ച് വോട്ടുറപ്പിച്ച് ഖർഗെ
October 4, 2022 12:23 pm
ന്യൂഡൽഹി:നാളെയെക്കുറിച്ചു ചിന്തിക്കൂ, തരൂരിനെക്കുറിച്ച് ചിന്തിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂർ മുന്നേറുകയാണ് .പാർട്ടിയിൽ മാറ്റം വേണമെന്ന്,,,
നേമത്ത് മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി!നേമത്തേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് ഉമ്മന്‍ ചാണ്ടി;നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് കെ സി വേണുഗോപാല്‍.
March 12, 2021 1:26 pm
കൊച്ചി: കോൺഗ്രസിൽ തമ്മിലടി തുടരുകയാണ് .നേമത്തെ ചൊല്ലിയുള്ള പി ആർ വർക്ക് നാടകം സജീവമാക്കി നിർത്തുകയാണ് ഇപ്പോഴത്തെ നയം .ബിജെപിക്ക്,,,
ശശി തരൂർ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു..
February 9, 2021 2:55 pm
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് സുപ്രീംകോടതി,,,
കോടതിയില്‍ ഹാജരായില്ല..!ശശി തരൂരിനെതിരെ ദല്‍ഹി ഹൈക്കോടതി പിഴ ചുമത്തി.
February 15, 2020 3:26 pm
ന്യൂദല്‍ഹി:മാനനഷ്ടക്കേസിൽ ഹാജരാകാത്തതിന് കോൺഗ്രസ് നേതാവും , മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ എം പി യ്ക്ക് പിഴ ശിക്ഷ .,,,
ശശി തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വരണമെന്നില്ലെന്ന് മുരളീധരന്‍
August 26, 2019 2:27 pm
കൊച്ചി:ശശി തരൂരിന്റെ മോഡി അനുകൂല പ്രസ്താവനയ്‌ക്കെതിരെ കെ.മുരളീധരന്‍. ശശി തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വരണമെന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. മോഡിയെ സ്തുതിക്കേണ്ടവര്‍ക്ക്,,,