പ്രധാനമന്ത്രിയെ പരിഹസിച്ച് ട്വിറ്ററിൽ യൂത്ത് കോൺഗ്രസിന്റെ ട്രോൾ; വിവാദമായതോടെ പിൻവലിച്ചു
November 22, 2017 10:19 am
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചായവിൽപ്പനക്കാരനെന്ന് പരിഹസിച്ച് യൂത്ത് കോൺഗ്രസ്. യുവ ദേശ് എന്ന യൂത്ത് കോൺഗ്രസിന്റെ ഓൺലൈൻ മാഗസിനിലൂടെയായിരുന്നു മോഡിക്കെതിരെയുള്ള,,,


