മോദി സര്‍ക്കാരിന്റെ കഴിവുകേടിനെക്കുറിച്ച് രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്..!! യുദ്ധമില്ലാത്തപ്പോഴും സൈനികര്‍ കൊല്ലപ്പെടുന്നെന്ന് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത്. അതിര്‍ത്തിയിലെ സൈനികരുടെ മരണത്തെക്കുറിച്ചാണ് മോഹന്‍ ഭാഗവത് വിമര്‍ശനം,,,





