ഇദ്ദേഹവും നമ്മെ ഭരിക്കുന്ന മന്ത്രി ,നായയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതിനു കേന്ദ്രം മറുപടി നല്‍കേണ്ടതില്ലെന്ന് വി.കെ സിങ്
October 22, 2015 11:30 am
ദലിത് വിദ്യാര്‍ത്ഥികളെ അവഹേളിച്ചു. ന്യൂഡല്‍ഹി: ഗാസിയാബാദില്‍ കൊലചെയ്യപ്പെട്ട ദലിത് വിദ്യാര്‍ത്ഥികളെ അവഹേളിച്ച് കേന്ദ്രമന്ത്രി.ഹരിയാനയില്‍ രണ്ട് ദലിത് വിദ്യാര്‍ത്ഥികളെ തീകൊളുത്തി കൊന്ന,,,
സെപ്റ്റിക് ടാങ്കിലെ കൊലപാതകം:പ്രവാസി മലയാളി പ്രതി ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കും
October 21, 2015 4:02 pm
തൃശൂര്‍:പ്രഫഷണല്‍ കില്ലറെ വെല്ലുന്ന തരത്തില്‍ കൂട്ടുകാരനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതി മണ്ണുത്തി പട്ടാളക്കുന്നത്ത് ദിലീപിനെ(അഷ്‌റഫ്-35) കൂടുതല്‍ ചോദ്യം,,,
സിസ്റ്റര്‍ വത്സാ ജോണിന്‍െറ കൊലപാതകം: 16 പേര്‍ക്ക് ജീവപര്യന്തം
October 16, 2015 8:35 pm
റാഞ്ചി:മലയാളിയായ സിസ്റ്റര്‍ വത്സ ജോണിനെ ജാര്‍ഖണ്ഡില്‍ കൊലപ്പെടുത്തിയ കേസില്‍ 16 പ്രതികള്‍കക്കു ജീവപര്യന്തം ശിക്ഷ വിധിച്ചു. ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലാ,,,
കൊലക്കേസുപ്രതികള്‍ ജനസേവകരാവുന്നു.കാരായിമാരും മനോജ് വധക്കേസിലെ പ്രതികളും മല്‍സരിക്കുന്നു
October 14, 2015 10:57 am
കണ്ണൂര്‍: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഫസല്‍ വധക്കേസ്സിലെ പ്രതികളും ബിജെപി ജില്ലാ നേതാവ് മനോജ് വധക്കേസിലെ പ്രതികളും മല്‍സരിക്കുന്നു.ഫസല്‍ വധക്കേസിലെ,,,
ഭര്‍ത്താവിന്റെ അവിഹിതക്കാരി വീണ്ടും ഗര്‍ഭിണി!.കോടീശ്വരിയായ ഭാര്യ ഭര്‍ത്താവിനെ കൊന്നു തള്ളിയത് ക്രൈം സ്റ്റോറി വെല്ലുന്ന മികവോടെ
October 14, 2015 10:11 am
വളാഞ്ചേരി:വെണ്ടല്ലൂരില്‍ പാചകവാതക ഏജന്‍സി ഉടമയെ വെട്ടിക്കൊലപ്പെടുത്തിയത് ഭാര്യയും സുഹൃത്തും ചേര്‍ന്ന്നടത്തിയ ക്രൈം സ്റ്റോരിയിലൂടെ .കൊല്ലപ്പെട്ട വിനോദ്കുമാറിന് കൊല്ലത്തെ ഒരു യുവതിയുമായി,,,
ഷീന ബോറ വധം :ഇന്ദ്രാണിക്ക് അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍
October 4, 2015 6:18 pm
മുംബൈ:ഷീന ബോറ കൊലക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി അപകടനില തരണം ചെയ്തതായി ഇന്ദ്രാണിയെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍ അറിയിച്ചു. മുംബൈ ജെ,,,
ശിരോവസ്ത്രം കൊണ്ട് തല മറച്ചില്ല;4 വയസുകാരിയെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി
October 4, 2015 4:40 am
ബറൈലി:നാലുവയസുള്ള പിന്ചുകുഞ്ഞിനോട് പിതാവിന്റെ ക്രൂരത.ഉത്തര്‍പ്രദേശിലെ ബറൈലിയില്‍ നാല് വയസുള്ള പെണ്‍കുട്ടിയെ ശിരോവസ്ത്രം കൊണ്ട് തല മറയ്ക്കാത്തതിന്റെ പേരില്‍ പിതാവ് കൊലപ്പെടുത്തി.,,,
ആത്മഹത്യാശ്രമം: ഇന്ദ്രാണി മുഖര്‍ജി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
October 3, 2015 5:15 am
മുംബൈ:അമിതമായ അളവില്‍ ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന അബോധാവസ്ഥയിലായ ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളായ ഷീന ബോറയെ വധിച്ച കേസില്‍,,,
സിസ്റ്റര്‍ ജോസ് മരിയയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.മരണം കൊലപാതകം
October 2, 2015 5:11 pm
പാലാ: ചേറ്റുതോട് എസ്.എച്ച്.കോണ്‍വെന്റിലെ മുറിയില്‍ കഴിഞ്ഞ ഏപ്രില്‍ 17 ന് മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ജോസ് മരിയയുടെ മരണവും,,,
അമേരിക്കയില്‍ കോളേജു കാമ്പസിനുള്ളില്‍ വെടിവയ്പ്പ്: 15 മരണം
October 2, 2015 12:26 pm
വാഷിങ്ടണ്‍: അമേരിക്കയിലെ ഒറിഗോണിലെ റോസ്ബര്‍ഗ് അംപ്ക്വ കമ്മ്യൂണിറ്റി കോളജില്‍ അതിക്രമിച്ച് കയറിയ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു.,,,
റൊട്ടിക്ക് വൃത്താകൃതി പോര; മകളെ പിതാവും സഹോദരനും കൂടി അടിച്ചു കൊന്നു,മൃതദേഹം സെമിത്തേരിയിലേയ്ക്ക് വലിച്ചെറിഞ്ഞു
October 1, 2015 10:47 pm
ലാഹോര്‍: പാക്കിസ്ഥാനില്‍ റൊട്ടി വൃത്താകൃതിയില്‍ ഉണ്ടാക്കാന്‍ കഴിയാത്തതിനു മകളെ പിതാവ് അടിച്ചു കൊലപ്പെടുത്തി. അസീം പാര്‍ക്ക് മേഖലയിലാണ് സംഭവമുണ്ടായത്. പിതാവ്,,,
Page 44 of 44Previous
1
…
42
43
44