സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു.80 കളുടെ അവസാനത്തിലേയും 90കളിലേയും നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് വിടപറയുന്ന എസ് പി വെങ്കിടേഷ്
February 3, 2026 1:05 pm
ചെന്നെെ: പ്രശസ്ത സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1955 മാർച്ച് അഞ്ചിന് തമിഴ്നാട്ടിലായിരുന്നു,,,
വിവാഹ കമ്പോളത്തിലെ കച്ചവട വസ്തുവായ സ്ത്രീ !വിവാഹത്തിനുമുൻപ് അനുഭവിച്ചിരുന്ന ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളും വിവാഹശേഷം മാറ്റിവെക്കേണ്ടി വരുന്ന സ്ത്രീയുടെ വൈകാരിക സംഘർഷം-നിറം മറന്ന ശലഭം : വ്യത്യസ്തമായ ഒരു മ്യൂസിക് ആൽബം
July 26, 2020 2:13 am
കൊച്ചി:വിവാഹ കമ്പോളത്തിലെ വെറും കച്ചവട വസ്തുവായി മാറുന്ന സ്ത്രീകളുടെ കരളലിയിപ്പിക്കുന്ന കഥകൾ ഒരുപാടുണ്ട് .അടുത്തകാലത്തായി പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ,,,
ലഗേജിനൊപ്പം അയച്ച ‘ഘടം’ നാട്ടിലെത്തിയപ്പോള്‍ തവിടുപൊടി
October 24, 2018 10:30 am
വിമാനത്തിൽ ലഗേജിനൊപ്പം അയച്ച സംഗീത ഉപകരണം തകര്‍ന്ന് തവിട് പൊടിയായി. തിരുവൻവണ്ടൂർ സ്വദേശി അച്ചിലേത്ത് ഏ.ആർ തുളസീധരന്റെ വാദ്യോപകരണമായ ഘടമാണ്,,,
ഗായികയെ കൊന്നത് ഭര്‍ത്താവ് തന്നെ…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹോദരി
October 18, 2017 10:33 pm
പാനിപ്പത്ത്: ഗായികയെ കൊന്നത് ഭർത്താവ് തന്നെ;ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് ഹരിയാണയില്‍ 22കാരിയായ ഗായിക വെടിയേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി,,,
മലയാളികളുടെ ഇഷ്ട ഗായിക വൈക്കം വിജയലക്ഷ്മി ഇരുട്ടില്‍നിന്ന് കാഴ്ചയുടെ ലോകത്തേക്ക്
January 10, 2017 1:34 pm
ഗായത്രിവീണയിലൂടെ ഉള്ളുതൊടുന്ന സ്വരഭംഗിയിലൂടെ മലയാളി ഏറെയിഷ്ടപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ചയുടെ നിറപ്പകിട്ടാര്‍ന്ന ലോകത്തിലേക്ക്. ജന്മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയതോതില്‍,,,
നമ്മുടെ മുത്ത് മറ്റൊരു ഗാനവുമായി എത്തി; മുത്തേ പൊന്നേ പിണങ്ങല്ലേ..എങ്ങനെ മറക്കാനാകും; പുതിയ പാട്ടും സ്ത്രീകള്‍ക്കുവേണ്ടി
August 10, 2016 12:51 pm
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ കള്ളു കുടിയാനായി എത്തി ഏതാനും രംഗങ്ങള്‍ കൊണ്ട് ജനങ്ങളെ കൈയ്യിലെടുത്ത അരിസ്റ്റോ സുരേഷ്,,,
കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷയാകും
July 30, 2016 2:28 pm
പ്രശസ്തനടി കെപിഎസി ലളിതയെ രാഷ്ട്രീയത്തിലേക്കിറക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സിപിഎമ്മിന്റെ ശ്രമം പാളുകയായിരുന്നു. ഇത്തവണ കെപിഎസി ലളിതയെ സംഗീത നാടക,,,
മകന്‍ അഭിനയം തിരഞ്ഞെടുത്തപ്പോള്‍ മകള്‍ തിരഞ്ഞെടുത്തത് സംഗീതമാണ്; സുരേഷ് ഗോപിയുടെ കുടുംബത്തില്‍ നിന്നും ഒരു പിന്നണിഗായിക
May 23, 2016 2:27 pm
അച്ഛനെയും അമ്മയെയും പോലെ നല്ലൊരു പാട്ടുകാരിയാണ് ഭാഗ്യ സുരേഷ്. പ്രശസ്ത താരം സുരേഷ് ഗോപിയുടെ മകളുടെ കാര്യമാണ് പറയുന്നത്. അത്ര,,,
ചലച്ചിത്ര താരങ്ങള്‍ തറരാഷ്ട്രീയം കാണിക്കരുതെന്ന് കൈതപ്രം
April 29, 2016 11:32 am
കോഴിക്കോട്: ഇത്തവണ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ താരങ്ങള്‍ മത്സരിക്കുന്നുണ്ട്. മുകേഷ്, ജഗദീഷ്, ഗണേഷ് കുമാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ സ്ഥാനാര്‍ത്ഥികളാണ്. എന്നാല്‍,,,,