ചോദ്യങ്ങള്‍ കേട്ട് നാദിര്‍ഷ പേടിച്ചുവിറച്ചു; രക്ത സമ്മര്‍ദം കൂടി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
September 15, 2017 3:34 pm

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യാനായില്ല. ഇന്ന് രാവിലെ പത്തുമണിയോടെ ആലുവ പൊലീസ് ക്ലബ്ബിലെത്തിയ,,,

Top