നസീമ -സിദ്ധിഖ് വിഷയം തീര്‍ക്കാന്‍ ഇടപെട്ടത് വിഎം സുധീരന്‍?.നസീമക്കായി കെഎം ഷാജിയും സിദ്ധിഖിനായി ഷാഫി പറമ്പിലും മധ്യസ്ഥത വഹിച്ചു,ടീച്ചര്‍ പിന്മാറിയത് ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്,ഉമ്മന്‍ചാണ്ടിയുടെ ശിഷ്യന് ഇനി ധൈര്യമായി തിരഞ്ഞെടുപ്പിലേക്ക് നീങ്ങാം.
കോഴിക്കോട്:നസീമ ടീച്ചറുടേയും ടി സിദ്ധികിന്റേയും കുടുംബപ്രശ്‌നം തീര്‍ത്തത് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.നസീമ ടീച്ചര്‍ എപ്പോഴും തന്റെ പ്രശ്‌നം പറഞ്ഞ്,,,



