നവജാത ശിശുവിനെ വിറ്റ യുവതി അറസ്റ്റിൽ..കുഞ്ഞിനെ വിറ്റത് 5.5 ലക്ഷം രൂപയ്ക്ക്…
June 9, 2022 2:11 pm
നവജാത ശിശുവിനെ 5.5 ലക്ഷം രൂപയ്ക്ക് വിറ്റ യുവതി അറസ്റ്റിൽ.അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. യുവതിയെയും കുഞ്ഞിനെ വാങ്ങിയ ആളിനെയും,,,
രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല;ആര്യയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത് ആര്യയുടേയും ഗ്രീഷ്മയുടേയും മൃതദേഹം കിട്ടി.രേഷ്മയുടെ കാമുകനിൽ ദുരൂഹത
June 26, 2021 4:36 am
കൊല്ലം : കല്ലുവാതുക്കലിൽനിന്നു കാണാതായ രണ്ടു യുവതികളുടെ മൃതദേഹം ഇത്തിക്കരയാറില്‍ കണ്ടെത്തി. നവജാതശിശുവിനെ െകാന്നകേസില്‍ മൂന്നു ദിവസം മുന്‍പ് അറസ്റ്റിലായ,,,
ആളൊഴിഞ്ഞ വീട്ടില്‍ നവജാത ശിശുക്കളുടെ മൃതദേഹം കുപ്പിയില്‍
March 12, 2018 3:40 pm
ടോക്കിയോ: ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോവില്‍ ആളൊഴിഞ്ഞ വീട്ടില്‍ നവജാത ശിശുക്കളുടെ ശരീരം കുപ്പികളില്‍ പ്രസര്‍വ് ചെയ്ത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.,,,
മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് പാലുകൊടുക്കാന്‍ പോയ അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച
February 22, 2018 12:19 pm
മാസം തികയാതെ പ്രസവിച്ച തന്റെ കുഞ്ഞിന് ഐസിയുവില്‍ പാല് കൊടുക്കാന്‍ പോയ അമ്മ കണ്ടത് കുഞ്ഞിനെ ഉറുമ്പ് പൊതിഞ്ഞിരിക്കുന്ന ഞെട്ടിക്കുന്ന,,,
യാത്രക്കാരിക്ക് അമിത രക്തസ്രാവം; ടോയ്‌ലറ്റ് വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…
January 9, 2018 10:49 am
ജക്കാര്‍ത്ത: വിമാനത്തില്‍ പ്രസവവും മറ്റ് അസുഖങ്ങളുണ്ടായതും വാര്‍ത്തയായിട്ടുണ്ട്. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷമോ അല്ലെങ്കില്‍ അടിയന്തരമായി അടുത്തുള്ള വിമാനത്താവളത്തില്‍ ഇറക്കിയോ അധികൃതര്‍,,,
നവജാത ശിശുവിന് മത്സ്യ കന്യകയുടെ രൂപം; ലിംഗനിര്‍ണ്ണയം പോലും നടത്താന്‍ കഴിയാതെ ഡോക്ടര്‍മാര്‍
December 11, 2017 1:36 pm
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത ആശുപത്രിയില്‍ 23കാരി ജന്മം നല്‍കിയത് മത്സ്യകന്യകയുടെ രൂപത്തിലുള്ള കുഞ്ഞിന്. കുഞ്ഞിന്റെ അരയ്ക്കു മുകളിലേക്ക് മനുഷ്യ ശരീരം,,,
ഗര്‍ഭിണികള്‍ സൂക്ഷിക്കുക,പാരസെറ്റാമോള്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് ഓട്ടിസസാധ്യത വര്‍ദ്ധിക്കും
July 3, 2016 3:51 pm
ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ ഉപയോഗിച്ചാല്‍ കുട്ടികള്‍ക്ക് ഓട്ടിസം സംഭവിച്ചേക്കാമെന്ന് പുതിയ പഠനം .ഒരു സംഘം സ്പാനിഷ് ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.,,,