കെ എം എബ്രഹാം പുതിയ ചീഫ് സെക്രട്ടറി
August 30, 2017 1:04 pm

ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ വിരമിക്കുന്ന സാഹചര്യത്തിൽ കെഎം എബ്രഹാം പുതിയ ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.,,,

Top