റസ്റ്റോറന്‍റിലും ഇനി ബിയർ
September 7, 2017 10:50 am

സംസ്‌ഥാനത്ത്‌ വലിയ റസ്റ്റോറന്റുകൾക്ക് ബിയർ വിളമ്പാൻ അനുമതി നല്കുന്നു. ഇതിനായി തിരഞ്ഞെടുക്കുന്ന റസ്റ്റോറന്റുകൾക്ക് പ്രത്യേക ഗ്രേഡ് നല്കും. വന്‍കിട റസ്‌റ്ററന്റുകളോടനുബന്ധിച്ച്‌,,,

Top