നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്ത പറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി നൽകി ബോബി ചെമ്മണ്ണൂർ!.രാഹുലിനും രഞ്ജിത്തിനും ആശ്വസിക്കാം, ഇനിയാരും കുടിയൊഴിപ്പിക്കില്ല.സോഷ്യൽ മീഡിയയുടെ കൈയ്യടി
January 2, 2021 7:07 pm
തിരു:നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തർക്കഭൂമി ഉടമയുടെ കയ്യിൽ നിന്നും വിലയ്ക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂർ. ഭൂമിയുടെ രേഖകൾ,,,





