നിപ്പ വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി; ഉറവിടം കിണറിലെ വെള്ളം; ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്ക് നടപടി എടുത്തു; രോഗം വായുവിലൂടെ പടരില്ല
May 21, 2018 11:45 am
കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം കിണറിലെ വെള്ളമാകാമെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്.പേരാമ്പ്രയില്‍ മരിച്ചയാളുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തിയിരുന്നു. വവ്വാലുകള്‍ പുറത്ത്,,,




