തീവ്രവാദികളെ നേരിടാന്‍ സൈനികരെ ഉപയോഗിക്കാതെ എന്‍.എസ്.ജി കമാന്‍ഡോകളെ ഇറക്കിയത് വിഡ്ഡിത്തം;ഏഴു പേരെ ബലികൊടുത്തതില്‍ സൈനിക നേതൃത്വത്തിന് കടുത്ത അമര്‍ഷം
January 7, 2016 9:25 pm
ന്യൂഡല്‍ഹി: സുരക്ഷാ ഏജന്‍സികളുടെയും സൈനിക നേതൃത്വത്തിന്റെയും വാക്കുകള്‍ മുഖവിലക്കെടുക്കാതെ തീവ്രവാദികളെ നേരിടാന്‍ സജ്ജരായ സൈനികരെ ഒഴിവാക്കി എന്‍.എസ്.ജി കമാന്‍ഡോകളെ ഇറക്കിയത്,,,
നിരഞ്‌ജന്‍ കുമാറിനെ ആദരിച്ച് കേരളം ..കുടുംബത്തിനു 50 ലക്ഷം,ഭാര്യക്ക് സര്‍ക്കാര്‍ ജോലി,മകളുടെ വിദ്യാഭ്യാസച്ചെലവ്. അംഗീകാരങ്ങളും സഹായങ്ങളുമായി സര്‍ക്കാര്‍
January 7, 2016 2:44 am
തിരുവനന്തപുരം:പഞ്ചാബിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍.എസ്.ജി. കമാന്‍ഡോ ലഫ്. കേണല്‍ നിരഞ്‌ജന്‍ കുമാറിന്റെ കുടുംബത്തിനു 50 ലക്ഷം രൂപ ധനസഹായം,,,
പത്താന്‍കോട്ട് വീണ്ടും സ്പോടനം ! പാക് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തി.പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മോദിയോട് നവാസ് ഷെരീഫ്
January 5, 2016 7:57 pm
അമൃത്സര്‍ : പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നിന്നും പാക് നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആരാണ് ആക്രമണത്തിന് പിന്നിലെന്ന്,,,
വീരമൃത്യു വരിച്ച മലയാളി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന് ജന്മനാടിന്റെ മടിത്തട്ടില്‍ അന്ത്യനിദ്ര
January 5, 2016 7:21 pm
പാലക്കാട്: പത്താന്‍കോട്ടില്‍ ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച ലെഫ്. കേണല്‍ നിരഞ്ജന്‍ ഇ കുമാറിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ പാലക്കാട്,,,
നിരഞ്‌ജന്‍ കുമാറിനെ അവഹേളിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റ് ചെയ്‌തയാള്‍ പിടിയില്‍ ,രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു
January 5, 2016 1:25 pm
കോഴിക്കോട്: പത്താൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ ഗ്രനേഡ് പൊട്ടി വീരമൃത്യു വരിച്ച മലയാളി ലഫ്. കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിച്ച് ഫേസ്‌ബുക്ക്,,,
ഒന്നുമറിയാതെ കുഞ്ഞുവിസ്മയ,തേങ്ങലടങ്ങാതെ രാധിക
January 5, 2016 7:25 am
പാലക്കാട്:വീരമ്യത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന് അശ്രുപൂജയര്‍പ്പിക്കാന്‍ ഒഴുകിയത്തെിയ ആയിരങ്ങളുടെ മനസ്സില്‍ വിങ്ങുന്ന വേദനയായി കുഞ്ഞു വിസ്മയ .സ്നേഹനിധിയായ,,,
നിരഞ്ജന്‍ കുമാറിന് മുഖ്യമന്ത്രി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.നിരഞ്ജന് ഹൃദയാഞ്ജലിയുമായി പാലക്കാട്; ശവസംസ്‌കാരം ഇന്ന്
January 5, 2016 7:09 am
പാലക്കാട് :കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലെഫ്. കേണല്‍. ശ്രീ. നിരഞ്ജന്‍ കുമാറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഇന്നലെ രാത്രി ഏറെ,,,
പത്താന്‍കോട്ട് ആക്രമണം;യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഉത്തരവാദിത്തമേറ്റു,കേന്ദ്രസര്‍ക്കാര്‍ തള്ളി
January 5, 2016 6:22 am
ന്യുഡല്‍ഹി :പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമണത്തിന്റെ ഉത്തരവാദിത്തം യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു. കാശ്മീരിലെ മാധ്യമ സ്ഥാപനത്തില്‍ വിളിച്ചാണ് ഭീകരാക്രമണത്തിന്റെ,,,
ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിനു അന്ത്യാഞ്ജലി: മൃതദേഹം തറവാട്ട് വീട്ടില്‍ എത്തിച്ചു
January 4, 2016 8:39 pm
പാലക്കാട്: പത്താന്‍കോട്ട് സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്താനെത്തിയ തീവ്രവാദികളെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിനു രാജ്യത്തിന്റെ,,,
വിങ്ങലിലും തളരാതെ അഭിമാനത്തോടെ എലമ്പുലാശ്ശേരി ഗ്രാമം
January 4, 2016 5:00 am
മണ്ണാര്‍ക്കാട്: പഞ്ചാബിലെ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ലെഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍കുമാറിന്‍െറ വിയോഗത്തില്‍ വിതുമ്പുമ്പോഴും പ്രിയപുത്രനെയോര്‍ത്ത് അഭിമാനം കൊള്ളുകയാണ് എലമ്പുലാശ്ശേരി. വീരമൃത്യുവറിഞ്ഞ് നിരവധി,,,
പത്താന്‍കോട്ട് മലയാളി ഉദ്യോഗസ്‌ഥന്‍ വീരമൃത്യു വരിച്ചു.മരണം ഭീകരന്റെ ശരീരത്തിലെ ഗ്രനേഡ് മാറ്റുന്നതിനിടെയില്‍ പാലക്കാട് സ്വദേശി ലഫ്‌റ്റനന്റ് കേണല്‍ നിരഞ്‌ജന്‍ കുമാര്‍
January 3, 2016 3:19 pm
അമൃത്സര്‍: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഗ്രനേഡ് പൊട്ടി മരിച്ചത് മലയാളി ഉദ്യോഗസ്‌ഥനെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. പാലക്കാട് സ്വദേശി ലഫ്‌റ്റനന്റ്,,,