ഷാജൻ സ്‌കറിയക്കായി ബംഗളൂരിലും പൂനയിലും തെരച്ചിൽ!!..ഷാജൻ സ്‌കറിയ്‌ക്ക് പിന്തുണയുമായി ഏഷ്യാനെറ്റ് ന്യൂസ് ഉടമയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ രംഗത്ത്
July 5, 2023 11:06 pm
കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഷാജൻ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി അന്വേഷണം,,,



