അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന വീഡിയോ പുറത്തുവിട്ട് ഉത്തരകൊറിയ
April 20, 2017 5:13 am
പ്യോങ്‌യാങ്: അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന പ്രതീകാത്മക വീഡിയോ ഉത്തരകൊറിയ പുറത്തുവിട്ടു. അമേരിക്കയുമായി പരസ്പരം യുദ്ധാഹ്വാനങ്ങളും വെല്ലുവിളികളും നടക്കുന്നതിനിടെയാണ് ഉത്തരകൊറിയ ഇത്തരത്തിലൊരു,,,





