രാജഗോപാല്‍ നേമത്തും കുമ്മനം വട്ടിയൂര്‍ക്കാവിലും; ബി.ജെ.പി ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു
March 13, 2016 11:38 pm
തിരുവനന്തപുരം: വരുന്ന നുിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 22 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍,,,
ആശയക്കുഴപ്പം മാറി;അമിത് ഷായുടെ ശാസന ഏറ്റു,രാജഗോപാല്‍ നേമത്ത് മത്സരിക്കും,അക്കൗണ്ട് തുറക്കാമെന്നുറപ്പിച്ച് ബിജെപി,പ്രവര്‍ത്തകര്‍ ആവേശത്തില്‍.
March 4, 2016 9:23 am
തിരുവനന്തപുരം: ഒടുവില്‍ ബിജെപിയിലെ ആശയക്കുഴപ്പം തീര്‍ന്നു. കേരളത്തിലെ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കുമെങ്കില്‍ അത് ജനകീയ ഇമേജുള്ള ഒ രാജഗോപാലാല്‍,,,
രാജഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ സീറ്റ് കിട്ടില്ലെന്ന് ബിജെപിയില്‍ പൊതുവികാരം;സുരേഷ് ഗോപിയുടെ കാര്യത്തിലും അവ്യക്തത,ബിജെപിയിലും തര്‍ക്കം രൂക്ഷം.
March 2, 2016 10:44 am
തിരുവനന്തപുരം: ആശയക്കുഴപ്പത്തിനിടെ ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് അഞ്ചിന് പ്രഖ്യാപിക്കും. നൂറ് സീറ്റുകളില്‍ ബിജെപി മത്സരിക്കും. ബി.ഡി.ജെ.എസിന് നാല്‍പ്പതില്‍,,,
ഉമ്മന്‍ചാണ്ടി ജാഗ്രതൈ;സോളാറില്‍ സിബിഐ വരുന്നു?..
January 31, 2016 1:28 pm
കൊച്ചി:സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് സാധ്യതയേറുന്നു.സംസ്ഥാന സര്‍ക്കാരിലെ പ്രമുഖരെല്ലാം ഉള്‍പ്പെട്ട തട്ടിപ്പായതിനാല്‍ കേരളത്തില്‍ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ പോരെന്ന് ബിജെപി സംസ്ഥാന,,,
എം.ടി.രമേശും കൃഷ്ണദാസും തഴയപ്പെടുന്നുവോ ?കുമ്മനം രാജശേഖന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും ?
December 15, 2015 3:31 pm
കൊച്ചി: ബി.ജെ.പി കേരള സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള പാര്‍ട്ടി കേന്ദ്ര-സംസ്ഥാന നേതൃയോഗം നാളെ ചേരാനിരിക്കെ ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി,,,
പി.കെ.കൃഷ്ണദാസ് ബിജെപി പ്രസിഡണ്ട് ;ഒ രാജഗോപാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി
November 30, 2015 4:43 am
ന്യുഡല്‍ഹി:ബി.ജെ.പി.കേരളത്തിന്റെ അധ്യക്ഷപദത്തിലേക്ക് പി.കെ കൃഷ്ണദാസിനെ നിയമിക്കുമെന്ന് സൂചന.കേരളത്തിന്റെ ചാര്‍ജുള്ള ദേശീയ സെക്രട്ടറി എസ് .രാജ സംഘടനാ ചുമതലയുള്ള ദേശീയ നേതാവ്,,,