വൃക്ക വില്‍ക്കാന്‍ പരസ്യം നല്‍കി വൃദ്ധ ദമ്പതികള്‍ ;വൃക്ക വില്‍ക്കുന്നത് പ്രളയ ദുരന്ത സഹായം കിട്ടാന്‍ കൈക്കൂലി നല്‍കാനുള്ള പണത്തിനു വേണ്ടി
February 14, 2019 8:39 am
അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കാന്‍ കൈക്കൂലി കൊടുക്കാന്‍ വൃക്ക വില്‍പനക്കൊരുങ്ങി അടിമാലി വെള്ളത്തൂവലിലെ തണ്ണിക്കോട്ട് ജോസഫും ഭാര്യ ആലീസും. കൈക്കൂലി കൊടുക്കാത്തതിനാല്‍,,,



