നേഴ്‌സുമാരുടെ ഓറിയെന്റേഷന്‍ പേരിലും കഴുത്തറക്കല്‍;തട്ടിപ്പുകള്‍ അന്വോഷിക്കാന്‍ ഐറീഷ് സര്‍ക്കാരും.കാട്ടുകള്ളന്മാരെ വെള്ളപൂശാന്‍ വിശുദ്ധഗണങ്ങളും വിവാദ ബ്ലോഗറും
ലിജോ ജോർജ് കോട്ടയം: ജോലിക്കായി വന്‍ തുക ഏജന്റിനു കൈമാറി അയര്‍ലന്റില്‍ പോയ നേഴ്‌സുമാര്‍ വഞ്ചിക്കപ്പെട്ടു മാസങ്ങളായി ജോലിയും ജീവിതസൗകര്യങ്ങളുമില്ലാതെ,,,






