ഓണ്‍ലൈനില്‍ വാങ്ങിയ സാധനങ്ങള്‍ അടിച്ചുമാറ്റുന്ന സംഘം പിടിയില്‍; പകരം നല്‍കുന്നത് സോപ്പ്; കൊറിയര്‍ സര്‍വ്വീസ് ജീവനക്കാര്‍ അറസ്റ്റില്‍
March 31, 2018 5:37 pm
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തിയ ഉത്പന്നം വീട്ടിലെത്തുന്നതിന് മുമ്പ് അടിച്ചുമാറ്റി. നിരവധി ഉപഭോക്താക്കള്‍ വാങ്ങിയ സാധനങ്ങള്‍ അടിച്ചുമാറ്റിയെന്ന പരാതിയെത്തുടര്‍ന്ന് രണ്ട്,,,




