ഒടുവില്‍ ഉണ്ണിയാടനൊപ്പം രാജി !കെ.എം മാണി പുറത്തേക്ക്.കേരളകോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് കൂടി ആസന്നം.
November 10, 2015 8:32 pm
തിരുവനന്തപുരം: ഒടുവില്‍ മാണി നാണം കെട്ട് രാജിവെച്ചു .കേരളകോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പ് കൂടി ആസന്നമായിരിക്കുന്നു. സമ്മര്‍ദങ്ങളെ ചെറുത്തുനിന്ന നീണ്ട പകലിനൊടുവില്‍,,,
മാണി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം
November 10, 2015 1:20 pm
കോട്ടയം: ബാര്‍ കോഴ പ്രശ്‌നത്തില്‍ മന്ത്രി കെ എം മാണിയുടെ രാജി അനിവാര്യമായ കാര്യമാണെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മന്ത്രി കെ.എം.,,,
പി.സി.ജോര്‍ജ് എം.എല്‍.എ. സ്ഥാനം രാജിവച്ചു.മാണിയും ഉമ്മന്‍ചാണ്ടിയും രാജി വെക്കണമെന്ന് പി.സി.
November 10, 2015 1:19 pm
കോട്ടയം: എംഎല്‍എ സ്ഥാനം പി.സി. ജോര്‍ജ് രാജിവച്ചു. കോട്ടയം പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജോര്‍ജ് രാജിക്കാര്യം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച നിയമസഭാ,,,
രാജിവെയ്ക്കില്ല – കെ.എം. മാണി; രാജിവയ്ക്കണമന്ന് കോണ്‍ഗ്രസ് – ലീഗ്; മുന്നണിയില്‍ ഭീഷണിയുമായി മാണി ഗ്രൂപ്പ്
November 10, 2015 11:47 am
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്നു ബാര്‍ കോഴക്കേസിലെ ഹൈക്കോടതി വിധി. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ്,,,
മന്ത്രിസഭയില്‍നിന്ന് കേരള കോണ്‍ഗ്രസിനെ പിന്‍വാങ്ങി മുന്നണിയില്‍ പ്രതിരോധ തീര്‍ക്കാന്‍ മാണിയുടെ ശ്രമം; നിര്‍ണായകം ജോസഫ് ഗ്രൂപ്പിന്റെ നിലപാട്
November 10, 2015 1:42 am
തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ.എം. മാണിയുടെ രാജി സമ്മര്‍ദം ശക്തമാകുമ്പോള്‍ മുന്നണിയെ പ്രതിരോധത്തിലാക്കാനുള്ള അടവുനയവുമായി,,,
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തില്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
November 6, 2015 1:51 am
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനവും കരുതലും എന്ന മുദ്രാവാക്യത്തിന്,,,
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇത്രയേറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ടാകുന്നത് കേരള ചരിത്രത്തില്‍ ഇതാദ്യം
November 6, 2015 1:29 am
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇത്രയേറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ടാകുന്നത് കേരള ചരിത്രത്തില്‍ ഇതാദ്യം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെതിരെ,,,
കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമോ ?ധൈര്യമുണ്ടോയെന്ന് കേന്ദ്രമന്ത്രി
October 6, 2015 1:43 pm
ന്യൂഡല്‍ഹി: കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യാണ്‍. ഗോവധ,,,
എപി വിഭാഗം സുന്നികള്‍ ഇത്തവണ കോണ്‍ഗ്രസ് മുന്നണിക്കൊപ്പം; അബൂബക്കര്‍ മുസ്ല്യാരുമായി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണുന്നു
August 22, 2015 11:00 am
കോഴിക്കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ തന്ത്രങ്ങളും കരുനീക്കങ്ങളുമായി മുന്നണികള്‍ ഓട്ടം തുടങ്ങി. എന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുകയും ഇടക്കാലത്ത് സിപിഎമ്മിനോട്,,,
നിയമസഭ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷത്തിന് തിരിച്ചടിയെന്ന് ഏഷ്യനെറ്റ് സര്‍വേ ഫലം; ബിജെപി അക്കൗണ്ട് തുറക്കും
August 10, 2015 11:07 am
തിരുവനന്തപുരം: കേരളത്തില്‍ ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് വന്‍ വിജയമുണ്ടാകുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഏഷ്യനെറ്റ് ചാനല്‍ നടത്തിയ,,,
Page 22 of 22Previous
1
…
20
21
22