ഉണരാന്‍ വൈകി എന്ന കാരണത്താല്‍ ഭാര്യയെ മൊഴി ചൊല്ലിയ ഭര്‍ത്താവ് അവരെ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നു.. മുത്തലാഖ് ബില്ല് ഫലം കണ്ടു തുടങ്ങി
December 30, 2017 8:18 pm
കൊച്ചി: നിയമത്തിന്റെ പിടി വീണതോടെ മുസ്ളിം സമുദായത്തിലെ മൊഴിചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നതിന് നിയന്ത്രണം. മുത്തലാഖ് ബില്‍ ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍,,,



