വീണ്ടും കേരളം ലോകത്തിനുമുന്നിൽ മാതൃക !!ജീവവായു മുടങ്ങില്ല, കൈയടിച്ച് ലോകം. 79 ടൺ ഉപഭോഗം.. കേരളം പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 204 ടൺ ലിക്വിഡ് ഓക്സിജൻ
April 26, 2021 1:38 pm
തിരുവനന്തപുരം: വീണ്ടും കേരളം ലോകത്തിന് മാതൃകയാവുകയാണ് . രാജ്യത്ത് ഓക്‌സിജൻ മിച്ചമുള്ള ഏക സംസ്ഥാനമായി മാറി കേരളം. മഹാമാരിയിൽ ഉത്തരേന്ത്യ,,,



