പബ്ജി കളിക്കുന്നതിനിടെ ചാര്‍ജര്‍ കിട്ടാന്‍ വൈകി; യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തി
February 18, 2019 10:43 am
പബ്ജി കളിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവ് പ്രതിശ്രുത വധുവിന്റെ സഹോദരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ,,,



