ഉമ്മന്‍ ചാണ്ടി വമ്പന്‍ തന്ത്രം. പൊളിക്കാന്‍ പിണറായി നേരിട്ട്…,,,
പാലായിൽ എൽഡിഎഫിൽ കൂട്ട അടി…കണ്ണുരുട്ടി പിണറായി വിജയൻ..,,,
കോട്ടയം :പാലാ ഉപതെരഞ്ഞെടുപ്പോടെ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇല്ലാതാകുമെന്ന് പി സി ജോർജ് എം എൽ,,,
പിജെ ജോസഫ് എൽഡിഎഫി ലേക്ക് ചേക്കേറുന്നു!!!ഇപ്പോഴും പാലായിൽ ജോസഫ് പക്ഷം ഇടഞ്ഞു തന്നെ. ക്ഷണിച്ചില്ലെങ്കിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് ജോസഫ്,,,
പാലായില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന യു.ഡി.എഫിന്റെ നിര്‍ദ്ദേശത്തില്‍ കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നു. എന്നാൽ പാലായിൽ ഉമ്മൻ ചാണ്ടി രാജാവായി വാഴും,,,
കോട്ടയം :കേരള കോണ്‍ഗ്രസില്‍ ജോസ് വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. പ്രചാരണത്തിന്,,,
കോട്ടയം :യുഡിഎഫ് നേതാക്കൾക്കൊപ്പം വേദിയിലെത്തിയ പി ജെ ജോസഫിനെ കണ്ടപ്പോൾ ജോസ് കെ മാണി വിഭാഗം പ്രവര്‍ത്തകര്‍ കൂവിവിളിച്ചു. ജോസ്,,,
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ഏവരേയും അമ്പരപ്പെടുത്തുക്കൊണ്ടുള്ള നിര്‍ണായക നീക്കം ജോസഫ് വിഭാഗത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ജോസ് കെ മാണി വിഭാഗത്തില്‍,,,
കൊച്ചി:ശബരിമല വിഷയം ആരെങ്കിലും പ്രചരണ വിഷയമാക്കിയാല്‍ ഒളിച്ചോടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി,,,
കോട്ടയം :പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാവും.യുഡിഎഫ് ഉപസമിതിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് .,,,
കോട്ടയം :സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമാകുന്നു. ആരെങ്കിലും ഏകപക്ഷീയമായ തീരുമാനം എടുത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പിജെ,,,
കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പിൽ നിഷയാണെങ്കിൽ “രണ്ടില” നൽകില്ല എന്ന നിലപാട് കടുപ്പിച്ച് പി.ജെ ജോസഫ് രംഗത്ത് .എന്നാൽ യു.ഡി.എഫ്,,,