സമരക്കാര്‍ തുറന്ന പാലിയേക്കര സമാന്തരപാത വീണ്ടും അടച്ചു.സര്‍ക്കാരും മന്ത്രിമാരും ടോള്‍ കൊള്ളയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണം.96 ലക്ഷം മുടക്കി നന്നാക്കിയ റോഡ് നോക്കുകുത്തി
പുതുക്കാട് : ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് സമരക്കാര്‍ തുറന്ന പാലിയേക്കര ടോള്‍ പ്ലാസ സമാന്തരപാത വീണ്ടുമടച്ചു. ശനിയാഴ്ച രാത്രി,,,





