വീടനുവദിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
September 27, 2018 3:44 pm
നെന്മേനി: പീഡനാരോപണത്തെ തുടര്‍ന്ന് നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. വീടനുവദിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് കോളിയാടി സ്വദേശിനിയായ യുവതി,,,



