കേന്ദ്ര ബജറ്റ് 2022 : പാസ്പോര്‍ട്ട് ഡിജിറ്റലാകുന്നു ; ചിപ്പ് ഘടിപ്പിച്ച ഇ പാസ്പോര്‍ട്ട് വരും.
February 1, 2022 12:10 pm
ന്യൂഡല്‍ഹി: പൗരന്മാര്ക്ക് വിദേശ യാത്രയ്ക്ക് ആവശ്യമായ പാസ്പോര്‍ട്ട് ഡിജിറ്റലാകുന്നു. ഇ പാസ്പോര്‍ട്ട് ഈ സാമ്പത്തിക വര്‍ഷം വരുമെന്ന് ധനമന്ത്രി നിര്‍മല,,,
പാസ്പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല; കേന്ദ്രമന്ത്രി സുഷമാ സ്വരാജ്
June 26, 2018 3:01 pm
പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. വേഗത്തില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വിദേശ കാര്യ,,,
പാസ്പോര്‍ട്ട് പുതുക്കി കിട്ടാന്‍ യുവതിയോട് മതം മാറാനാവശ്യപ്പെട്ട് പാസ്പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥന്
June 21, 2018 2:18 pm
ലക്നൗ: പാസ്പോര്‍ട്ട് പുതുക്കാന്‍ എത്തിയ ദമ്പതികളോട് മതം മാറനാവശ്യപ്പെട്ട് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്. ലക്നൗവിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍,,,
ഓറഞ്ച് പാസ്പോർട്ട് ഇല്ല; കേന്ദ്രം പിൻമാറി
January 31, 2018 11:21 am
ന്യൂഡല്‍ഹി : ഓറഞ്ച് നിറത്തിലുള്ള പാസ്പ്പോര്‍ട്ട് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിഞ്ഞു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പാസ്പോര്‍ട്ട്,,,
പാസ്പോര്‍ട്ട് ഇനി പഴയ പാസ്പോര്‍ട്ട് അല്ല;പരിഷ്കരിച്ച് പുറത്തിറക്കുന്നത് ഇങ്ങനെ;പുതിയ മാറ്റമെന്തെന്നറിയാം
January 13, 2018 11:28 am
ന്യൂഡല്‍ഹി : പാസ്പോര്ട്ടില് പുതിയ പരിഷ്കാരങ്ങള്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍. പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ മേല്‍വിലാസവും മാതാപിതാക്കളുടെയും ഭാര്യയുടെയും പേരും ഇനിയുണ്ടാകില്ല.,,,
അടച്ചുപൂട്ടിയ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് മലപ്പുറത്തു തന്നെ തുടരാന്‍ കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ ഉത്തരവ്
December 7, 2017 10:50 am
മലപ്പുറം: മലപ്പുറത്തുകാര്‍ക്കൊരു സന്തോഷ വാര്‍ത്ത. അടച്ചുപൂട്ടിയ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് മലപ്പുറത്തു തന്നെ തുടരുന്നതിനായി കേന്ദ്ര വിദേശ മന്ത്രാലയം ഉത്തരവ്,,,
ദുബായ് വിമാനത്താവളത്തില്‍ പാസ്പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍; എമിറേറ്റ്സ് സ്മാര്‍ട്ട് വാലറ്റ് നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം
June 9, 2017 10:27 am
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യമൊരുങ്ങുന്നു. ലോകത്തെ ആദ്യ,,,
കോടതി വെറുതെവിട്ടിട്ടും നാട്ടിലേക്ക് വരാന്‍ കഴിയാതെ ജിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ്; പാസ്പോര്‍ട്ട് ഇനിയും മടക്കി നല്‍കിയില്ല
August 19, 2016 12:04 pm
കൊച്ചി: ഒമാന്‍ കോടതി വെറുതെവിട്ടിട്ടും മരിച്ച ജിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ജിന്സന് തോമസിന് നാട്ടിലേക്ക് വരാനായില്ല. ജിന്സന് പാസ്പോര്‍ട്ട് മടക്കി,,,
പാസ്പോര്‍ട്ട് റദ്ദാക്കിയതിന്റെ പേരില്‍ മല്യയെ തിരിച്ചുവിടാനാകില്ലെന്ന് ബ്രിട്ടന്
May 11, 2016 10:19 am
ദില്ലി: വിദേശത്തേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യയെ നാടുകടത്തണമെന്ന് ആവശ്യപ്പെടുകയോ നിയമനടപടികള്‍ തുടങ്ങുകയോ വേണമെന്ന് ബ്രിട്ടന്. അല്ലാതെ വിജയ് മല്യയെ,,,
ഓരോ തെരഞ്ഞെടുപ്പും ചിലര്‍ക്ക് തീരാവേദന; 200 മലയാളികള്‍ സ്വന്തം ഊരറിയാതെ അന്യദേശക്കാരെ പോലെ ജീവിക്കുന്നു
April 23, 2016 9:38 am
കണ്ണൂര്‍: ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ചിലര്‍ക്ക് ഒട്ടേറെ പ്രതീക്ഷകളുണ്ട്. എന്നാല്‍, മറ്റ് ചിലര്‍ക്ക് പ്രതീക്ഷകള്‍ പോലും ഇല്ലെന്നു മാത്രമല്ല തെരഞ്ഞെടുപ്പ്,,,
വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിക്കില്ല; പാസ്പോര്‍ട്ട് റദ്ദാക്കി
April 15, 2016 7:29 pm
ദില്ലി: മദ്യരാജാവ് വിജയ് മല്യയ്ക്ക് ഇനി രക്ഷപ്പെടാന്‍ സാധിക്കില്ല. വിജയ് മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. സാമ്പത്തിക തട്ടിപ്പ്,,,