പെഹ്ലു ഖാന്റെ കൊലപാതകം; നടുക്കം വിട്ടുമാറാതെ നൂഹ് ഗ്രാമം
April 8, 2017 2:41 pm
ഗോരക്ഷകരുടെ മര്‍ദ്ദനത്തില്‍ ക്ഷീര കര്ഷകന് കൊല്ലപ്പെട്ടതോടെ നടുക്കം വിട്ടുമാറാതെ ഹരിയാനയിലെ നൂഹ് ഗ്രാമം. മുസ്ലിമാണെന്ന് പറഞ്ഞ് ഗോരക്ഷര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട,,,


