പ്രൈവറ്റ് ബിരുദമെടുത്ത അധ്യാപകര്‍ കുടുങ്ങും; തുല്യതാ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ജോലി നഷ്ടപ്പെടുന്നവരില്‍ കൂടുതല്‍ മലയാളികള്‍
February 22, 2018 10:51 am
ദുബൈ: ഇന്ത്യയില്‍ നിന്ന് പ്രൈവറ്റായോ പാര്‍ട്ട് ടൈമായോ ബിരുദം നേടിയ അധ്യാപകര്‍ക്ക് ഇനി ദുബൈയില്‍ ജോലി നേടാനുള്ള അവസരങ്ങള്‍ കുറയുന്നു.,,,



