തനിക്കെതിരേ നിരന്തരം ബലാല്‍സംഗ ഭീഷണികള്‍; വെളിപ്പെടുത്തലുമായി പ്രശസ്ത ഗായിക ചിന്‍മയി ശ്രീപദ
March 24, 2017 1:24 pm
ന്യുഡല്‍ഹി :തനിക്കെതിരെ നിരന്തരം ബാലാല്‍സംഗ ഭീഷണികള്‍ വരുന്നതായി തെന്നിന്ത്യ ഗായിക ചിന്‍മയി ശ്രീപദ. ട്വിറ്ററിലൂടെയാണ് ഗായികയ്ക്കു നേരെ നിരവധി ഭീഷണികള്‍,,,


