എതിരാളികളെ നിലത്തടിച്ച മോദി -അമിത് ഷാ കരുനീക്കം!! മഹാരാഷ്ട്ര നഷ്ടമാകരുതെങ്ങ് മോദി നിർദേശം നടപ്പിലാക്കി അമിത് ഷാ.
November 24, 2019 3:42 am

ന്യൂഡൽഹി : രാഷ്ട്രീയ എതിരാളിയുടെ കണക്കുകൂട്ടലുകളെ വേരൊടെ പിഴുതെറിയുന്ന മാരകം മഹാരാഷ്ട്രീയം ആയിരുന്നു മഹാരാഷ്ട്രയിൽ നരേന്ദ്ര മോദിയും അമിത് ഷായും,,,

മഹാരാഷ്ട്രയില്‍ സവിശേഷാധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി മോദി!! കീഴ്‌വഴക്കങ്ങള്‍ മറികടന്ന രാഷ്ട്രീയ നീക്കങ്ങൾ
November 24, 2019 2:47 am

മുംബൈ : മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചത് സവിശേഷാധികാരം . പുലര്‍ച്ചെ രാഷ്ട്രപതിഭരണം പിന്‍വലിക്കാനായി കേന്ദ്രമന്ത്രിസഭ ചേരാതെ സവിശേഷ അധികാരം,,,

പ്രധാനമന്ത്രി മോദി എബ്രഹാം ലിങ്കനെ പോലെ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം ഉചിതം: പിന്തുണയുമായി അമേരിക്കന്‍ അറ്റോര്‍ണി
October 23, 2019 12:25 pm

ന്യൂയോര്‍ക്ക്:ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കനോട് ഉപമപ്പെടുത്തി ഇന്ത്യന്‍- അമേരിക്കന്‍ അറ്റോര്‍ണി രവി ബത്ര,,,

മോദി തരംഗം!!മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരും. ബിജെപി വിജയം ഉറപ്പിച്ച് വിവിധ സര്‍വേ ഫലങ്ങള്‍!!സോണിയ കോണ്‍ഗ്രസ് തകർന്നു തരിപ്പണമാകും.
October 19, 2019 2:22 pm

ഇന്ത്യയിൽ മോദി തരംഗം അരക്കിട്ടുറപ്പിക്കുകയാണ് . രണ്ട് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് സര്‍വേ,,,

ഹിന്ദു സര്‍വ്വകലാശാലകള്‍ വരുന്നു
October 18, 2019 11:23 pm

മോദി വിപ്ലവം. ഹിന്ദു സര്‍വ്വകലാശാലകള്‍ വരുന്നു. യഥാര്‍ത്ഥ ഭാരത ചരിത്രം പഠിക്കാം. വരാണസി ബനാറസ് ഹിന്ദു സര്‍വകലാശാല മാതൃകയാക്കും. ചരിത്രത്തെ,,,

ച​ന്ദ്ര​നി​ലേ​ക്കു റോ​ക്ക​റ്റ് വി​ട്ടാ​ല്‍ പാ​വ​ങ്ങ​ളു​ടെ വ​യ​റു നി​റ​യി​ല്ല,മോദിയും അമിത് ഷായും മാധ്യമങ്ങളും ജനശ്രദ്ധ തിരിക്കുന്നു; രാഹുല്‍ ഗാന്ധി.ഹരിയാന-മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; പ്രചാരണം കൊഴുപ്പിച്ച്‌ ഭരണ-പ്രതിപക്ഷ കക്ഷികള്‍
October 13, 2019 9:17 pm

ലാത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മാധ്യമങ്ങളും ചേര്‍ന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണെന്ന്,,,

മോദി നിലപാടിൽ നിരാശരായി ആർഎസ്എസ്…
October 11, 2019 4:04 pm

ആസിയാൻ കരാറിൽ അതൃപ്തി..മോദി നിലപാടിൽ നിരാശരായി ആർഎസ്എസ്.ആസിയാന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്രവ്യാപാരക്കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നടന്ന ചടങ്ങില്‍,,,

49 പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി.പരാതിക്കാരന്‍ സ്ഥിരം ശല്യക്കാരന്‍, ലക്ഷ്യം പ്രശസ്തി; കേസെടുക്കുമെന്ന് പൊലീസ്.
October 10, 2019 3:39 am

ന്യുഡൽഹി:ഇന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്ന കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി,,,

മോദി ഇറങ്ങും.അയ്യപ്പ സ്വാമിയും ഇറങ്ങും.കേരളത്തിൽ നിന്നും ചെങ്കൊടി തെറിക്കും.
October 1, 2019 1:00 am

മോദി ഇറങ്ങും. അയ്യപ്പ സ്വാമി ഇറങ്ങും. ചെങ്കൊടി തെറിക്കും. തന്ത്രം വിജയിച്ചാല്‍ രാഷ്ട്രീയ അട്ടിമറി…,,,

വീണ്ടും മോദി സ്തുതി ?വിദേശ രാജ്യങ്ങളിൽ പ്രധാനമന്ത്രി മോദി ബഹുമാനം അർഹിക്കുന്നുവെന്ന് ശശി തരൂർ
September 22, 2019 9:02 pm

പുണെ :അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത് സംസാരിക്കും .അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍,,,

വീണ്ടും മോദിവിജയം !!പാകിസ്താന് കനത്ത തിരിച്ചടി;നാണക്കേട് !!കശ്മീരില്‍ ഇടപെടണമെന്ന പാക് ആവശ്യം യു.എന്‍ തള്ളി.ഐക്യരാഷ്ട്രസഭ ഇന്ത്യന്‍ നിലപാടിനൊപ്പം
September 11, 2019 10:09 pm

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് വീണ്ടും തിരിച്ചടി.മോദിക്കും എൻ ഡി എ സർക്കാരിനും വീണ്ടും നയതന്ത്രവിജയവും .കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയെ,,,

Page 12 of 19 1 10 11 12 13 14 19
Top