ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടും.ഇന്ത്യയ്ക്ക് ഹൃദയത്തില്‍ വലിയ സ്ഥാനമെന്ന് ട്രംപ് ട്രംപിനും മെലാനിയയ്ക്കും ഹൃദയത്തില്‍ നിന്ന് സ്വാഗതം ആശംസിച്ച് മോദി.
അഹമ്മദാബാദ്: ഇസ്‌ലാമിക ഭീകരതക്ക് എതിരെ ഒന്നിച്ച് പോരാടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .ഐഎസ്‌ഐഎസിനെതിരെ പോരാടാന്‍ അമേരിക്കന്‍ സേനയ്ക്ക് പൂര്‍ണ്ണ,,,






