യുവാക്കളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി: പ്രിയ പോലീസ് പിടിയില്‍; സൗഹൃദം വിവാഹം എല്ലാം അടവുകള്‍
October 4, 2018 10:31 am
തൃശൂര്‍: യുവാക്കളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ പോലീസ് പിടികൂടി. തിരുവനനന്തപുരം വെഞ്ഞാറമൂട് സ്വദേശി പ്രിയയെയാണ് പോലീസ് പിടികൂടിയത്. സ്ഥലത്ത്,,,




