ഷാഫി പറമ്പില്‍ പക്ഷത്തിന് വന്‍ തിരിച്ചടി! ലൈംഗിക ആരോപണങ്ങൾ ,രാഹുലിനെ ഒഴിവാക്കി കോൺഗ്രസ്; പ്രൊഫഷണൽ കോൺഗ്രസ് മീറ്റിൽ രാഹുലിന് ക്ഷണമില്ല
September 19, 2025 11:32 am
പാലക്കാട്: പാലക്കാട് നടക്കുന്ന പ്രൊഫഷണൽ കോൺഗ്രസ് മീറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ക്ഷണമില്ല. രാഹുലിൽ മാങ്കൂട്ടത്തിലിനെ പ്രൊഫഷണൽ കോൺഗ്രസ് മീറ്റിൽ,,,




