വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ക്യൂ നില്‍ക്കേണ്ടതില്ല; സാമൂഹ്യ നീതി വകുപ്പ് പുതിയ ഉത്തരവിറക്കി
June 10, 2019 5:34 pm
സേവനകേന്ദ്രങ്ങള്‍, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നികുതി ബില്‍ കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍, ഗുരുതരമായ രോഗമുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ ക്യൂ നിറുത്തരുതെന്നും,,,



